സിന്ധുവിന് സച്ചിന്റെ സമ്മാനം ബിഎംഡബ്ല്യു
റിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ സിന്ധുവിന് സച്ചിൻ ടെണ്ടുൽക്കർ ബിഎംഡബ്ലു സമ്മാനിക്കും. ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് വി ചാമുണ്ഡേശ്യരനാഥ് ആണ് ബിഎംഡബ്ല്യു സ്‌പോൺസർ ചെയ്യുന്നത്.
സച്ചിന്റെ സുഹൃത്തുകൂടിയാണ് ഇദ്ദേഹം. ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ സൈനാ നെഹ്വാളിന് സച്ചിൻ 2012 ൽ ബിഎംഡബ്ലു സമ്മാനിച്ചിരുന്നു. 2012 ൽ സിന്ധു ഏഷ്യൻ യൂത്ത് അണ്ടർ – 19 ചാമ്പ്യൻഷിപ്പിൽ വിജയിച്ചപ്പോൾ സച്ചിന് സ്വിഫ്റ്റ് കാർ സമ്മാനിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here