കാശ്മീർ വിഷയം; സംയുക്ത വാർത്താ സമ്മേളനവുമായി രാജ്‌നാഥ് സിങും മഹ്മൂദ മുഫ്തിയും

കാശ്മീർ വിയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും ജമ്മു കാശ്മീർ മുഖ്യമന്ത്രി മഹ്മൂദ മുഫ്തിയും സംയുക്ത വാർത്താ സമ്മേളനം നടത്തി. കാശ്മീരിലേക്ക് സർവ്വകക്ഷി സംഘത്തെ അയക്കുന്നതിൽ എതിർപ്പില്ലെന്ന് രാജ്‌നാഥ് സിങ് വാർത്താസമ്മേളനത്തി ൽ അറിയിച്ചു.

സന്ദർശനത്തിനായി ഇന്നലെയാണ് രാജ്‌നാഥ് സിങ് കാശ്മീരിലെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്ത വാർത്താ സമ്മേളനം. കാശ്മീരിൽ രാജ്‌നാഥ് സിങ് എത്തുന്നതിന് മുമ്പി തന്ന പ്രതിഷേധം ശക്തമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top