യാത്രക്കാരൻ ബസ് തട്ടി മരിച്ചു

മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ ബസ് തട്ടി മരിച്ചു. കാലടി സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരക്കായിരുന്നു അപകടം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ ബസ് തട്ടി മരിച്ചു. കാലടി സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരക്കായിരുന്നു അപകടം.
© 2021 Twentyfournews.com