ലയൺ ട്രെയിലർ ഇറങ്ങി

ചെറുപ്പത്തിൽ വഴി തെറ്റി വിദേശികളായ ദമ്പതികളാൽ ദത്തെടുക്കപ്പെടുന്ന ഒരു ഇന്ത്യൻ യുവാവ. ഇയാൾ ഇന്ത്യയിലുള്ള തന്റെ സ്വന്തം അമ്മയേയും ചേട്ടനേയും അന്വേഷിച്ച് ഇറങ്ങുന്നതാണ് ചിത്രം.

സ്ലംഡോഗ് മില്ല്യണെയർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടീലാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം വീട് അന്വേഷിച്ച് അലഞ്ഞ് നടക്കുന്ന യുവാവായിട്ടാണ് ദേവ് ഈ ചിത്രത്തിൽ വേഷമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top