തുര്‍ക്കിയില്‍ വനിതാ പോലീസിന് ശിരോവസ്ത്രം ധരിയ്ക്കാം

തുര്‍ക്കിയില്‍ വനിതാ പോലീസിന് ശിരോവസ്ത്രം ധരിയ്ക്കാം .യൂണിഫോമിന്റെ അതേ നിറത്തിലുള്ള വസ്ത്രം ധരിക്കാനാണ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ശനിയാഴ്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തൊപ്പിയ്ക്ക് താഴെ നിറം കുറഞ്ഞതും അലങ്കാരമില്ലാത്തതുമായ ശിരോവസ്ത്രമാണ് ധരിക്കേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top