ഐശ്വര്യ-രൺബീർ ചിത്രത്തിന്റെ ടീസർ കാണു…
August 30, 2016
1 minute Read

ഐശ്വര്യ-രൺബീർ ചിത്രം ഏ ദിൽ ഹേ മുഷ്‌കിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കരൺ ജോഹർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാക്കിസ്ഥാൻ താരം ഫവദ് ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
ഐശ്വര്യ, റൺബീർ അനുഷ്‌ക ശർമ എന്നിവലർ അഭിനയിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥ പറയുന്നു. ഷാരുഖ് ഖാൻ, സെയ്ഫ് അലി ഖാൻ, ലിസാ ഹെയ്ഡൻ തുടങ്ങിയവർ ചിത്രത്തിൽ അതിഥി താരങ്ങളായെത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement