”പിണറായി എന്റെ മുഖ്യമന്ത്രി”

ഷെവലിയാർ പുരസ്‌കാരം ലഭിച്ചതിന് നന്ദിയറിയിച്ച കേരളാ മുഖ്യമന്ത്രിയ്ക്ക് നന്ദിവാക്കുകളുമായി കമൽ ഹാസൻ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് എൻരെ സന്ദേശം എന്ന അഭിസംബോധനയോടെയാണ് ഉലകനായകന്റെ മറുപടി കത്ത്.

പിണറായി എന്റെ മുഖ്യമന്ത്രിയാണെന്നാണ് കമൽ പറഞ്ഞത്. ഏതെങ്കിലും ഒരു മലയാളിയോട് ഇതിനെ കുറിച്ച് ചോദിച്ചാൽ താൻ ഒരു മലയാളിയാണെന്നേ പറയൂ എന്നും അദ്ദേഹം പറഞ്ഞു.

കമൽഹാസൻ പിണറായിക്കെഴുതിയ കത്ത്

My message to Hon.CM Dear Sir, Thank you
very much for your kind words on my Chevalier award. Some one remarked ‘ How nice of another state’s
CM . He is my state’s CM. Ask any film going Malayalee which state I belong to’.

Love
Kamal Haasan.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top