31 ഒക്ടോബർ ട്രെയിലർ ഇറങ്ങി

ഇന്ധിരാ ഗാന്ധി മരിച്ചതിന് ശേഷം 1984 ൽ നടന്ന സിഖ് കലാപത്തിനെ ആസ്പദമാക്കി ചിത്രീകരിച്ച ‘ഒക്ടോബർ 31’ എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങി.

വീർ ദാസും, സോഹാ അലി ഖാനും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ ചിത്രം സിഖ്-ഹിന്ദു സമൂഹം അക്കാലത്ത് അനുഭവിച്ച ഭീതിയുടേയും അക്രമങ്ങളുടേയും നേർക്കാഴ്ച്ചയാണ്.

സിഖ് കലാപത്തിന്റെ തീവ്രത ഒട്ടും ചോരാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ഒക്ടോബർ 7 ന് ആണ് ചിത്രത്തിന്റെ റിലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top