Advertisement
പഞ്ചാബിൽ സിഖ് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി; 10 പേർക്ക് പരുക്ക്

പഞ്ചാബിൽ രണ്ട് സിഖ് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ. നിഹാംഗ് സിഖുകാരും, രാധാ സോമി സത്സംഗ് ബിയാസിന്റെ അനുയായികളും തമ്മിലാണ് ഏറ്റുമുട്ടിയത്....

സിഖ് വിരുദ്ധ കലാപം; പ്രതി സജ്ജൻ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോൺഗ്രസ് നേതാവുമായ സജ്ജൻ കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രിംകോടതി....

സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധി; വിവാദ പരാമർശവുമായി ബിജെപി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി​യു​ടെ ട്വീ​റ്റ്. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത് സ​ർ​ക്കാ​ർ ത​ന്നെ​യെ​ന്ന് ബി​ജെ​പി​യു​ടെ...

സിഖ് വിരുദ്ധ കലാപം; സജ്ജൻ കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി

സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം കഠിനതടവിനെതിരെ സജ്ജൻ കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി....

സിഖ് വിരുദ്ധ കലാപക്കേസ്; സജ്ജൻ കുമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് സജ്ജൻ...

സിഖ് വിരുദ്ധകലാപക്കേസ്; സജ്ജൻ കുമാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിഖ് വിരുദ്ധകലാപക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ നൽകിയ ഹർജി...

സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ കീഴടങ്ങി

സിഖ് വിരുദ്ധ ക്‌ലാപക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ കീഴടങ്ങി. സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍...

സജ്ജന്‍ കുമാര്‍ ഇന്ന് കീഴടങ്ങും

സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കീഴടങ്ങാന്‍ ഒരു മാസം കൂടി...

സജ്ജൻ കൂമാറിന്റെ അപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരഗണിക്കും

സിഖ് വിരുദ്ധ കാലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് സജ്ജൻ കൂമാറിന്റെ അപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരഗണിക്കും....

സിഖ് കൂട്ടക്കൊല; സജ്ജൻ കുമാർ കീഴടങ്ങുന്നതിന് ഒരു മാസത്തെ സമയം തേടി

സിഖ് കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ കീഴടങ്ങുന്നതിന് ഒരു മാസത്തെ സമയം തേടി ഹൈകോടതിയെ...

Page 1 of 21 2
Advertisement