സജ്ജൻ കൂമാറിന്റെ അപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരഗണിക്കും

sajjan kumar petition to be considered by high court today

സിഖ് വിരുദ്ധ കാലാപത്തിൽ ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് സജ്ജൻ കൂമാറിന്റെ അപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരഗണിക്കും. കേസിൽ ഡൽഹി പോലീസിനു മുന്നിൽ ഡിസംബർ 31 ന് അകം ഹാജരാകാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇത് ജനുവരി 31 വരെ നീട്ടി നൽകണമെന്നാണ് സജ്ജൻകുമാർ ആവശ്യപെടുന്നത്. ആവശ്യത്തെ എതിർക്കുമെന്ന് ഇരകൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ എച് എസ് ഫൂൽകെ അറിയിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top