പ്രിയദര്‍ശന്‍-ലിസി വിധി സെപ്തംബര്‍ ഏഴിന്

സംവിധായകന്‍ പ്രിയദര്‍ശന്റേയും ഭാര്യ ലിസിയുടേയും വിവാഹ മോചന കേസില്‍ ചെന്നൈ കുടുംബകോടതി സെപ്തംബര്‍ ഏഴിന് വിധി പറയും. വെള്ളിയാഴ്ച ഇരുവരുടേയും ഹര്‍ജി കോടതി പരിഗണിക്കാനിരുന്നതായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്നാണ് വിധി സെപ്തംബര്‍ ഏഴിലേക്ക് മാറ്റിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News