Advertisement

ഇരുപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അർജുൻ രാംപാലും മെഹർ ജെസിയയും പിരിയുന്നു

May 28, 2018
Google News 0 minutes Read
arjun rampal and mehar jesia announces seperation

ഇരുപത് വർഷത്തെ ദാമ്പത്യ ബന്ധത്തുനൊടുവിൽ, നടനും മോഡലുമായ അർജുൻ രാംപാലും ഭാര്യ മെഹർ ജെസിയയും വേർപിരിയുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്.

1998 ലാണ് ഇരുവരും വിവാഹിതരായത്. പുതിയ യാത്രയിലാണെങ്കിലും മക്കൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കുമെന്നും ഇരുവരും വ്യക്തമാക്കി. 45 കാരനായ അർജ്ജുൻ രാംപാലിനും 47കാരിയായ മോഡൽ ജെസിയയ്ക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. 16 കാരിയായ മഹികയും 13 കാരിയായ മിറയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here