മഴ പെയ്യാനായി കല്യാണം നടത്തിയപ്പോൾ വെള്ളപ്പൊക്കം; ആ തവളകൾ വേർപിരിഞ്ഞു September 12, 2019

ജൂലായ് മാസത്തിൽ രണ്ട് തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ച സംഭവം നമ്മളൊക്കെ അറിഞ്ഞതാണ്. കടുത്ത വേനലിൽ വരണ്ടുണങ്ങിയ മധ്യപ്രദേശിലെ ഭോപ്പാലിൽ...

‘പരീക്ഷ ഭ്രാന്ത് പിടിച്ച ഭര്‍ത്താവ് തന്നെ തിരിഞ്ഞു നോക്കുന്നില്ല’; വിവാഹ മോചനം തേടി ഭാര്യ September 1, 2019

പരീക്ഷ ഭ്രാന്ത് തലയ്ക്കു പിടിച്ച ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. സംഭവം മധ്യപ്രദേശിലെ ഭോപ്പാലിലാണ്. ‘യുപിഎസ്‌സി പരീക്ഷ ഭ്രാന്ത്...

വിവാഹത്തിന് മാത്രമല്ല, ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ August 30, 2019

വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ. സംസ്ഥാന സർക്കാർ ഇതിന് നീക്കം നടത്തുന്നതായാണ് വിവരം. നിലവിൽ വിവാഹമോചനം...

ഭർത്താവ് സ്നേഹിച്ച് വശം കെടുത്തുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ August 23, 2019

വിവാഹജീവിതത്തില്‍ ഒരിക്കല്‍പ്പോലും വഴക്കുണ്ടാക്കാത്ത ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഒരു ഭാര്യ. യുഎഇയിലാണ് സംഭവം. ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍...

ഭാര്യ ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് August 21, 2019

ഭാ​ര്യ ല​ഡ്ഡു മാ​ത്രം ക​ഴി​ക്കാ​ൻ ന​ൽ​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കു​ടും​ബ​കോ​ട​തി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റ് സ്വ​ദേ​ശി​യാ​ണു വി​ചി​ത്ര വാ​ദ​വു​മാ​യി...

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കാമുകിയെ വിവാഹം കഴിച്ചു; ഒരു മണിക്കൂറിനുള്ളിൽ വേർപിരിഞ്ഞു May 6, 2019

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച കമിതാക്കൾ ഒരു മണിക്കൂറിനുള്ളിൽ വേർപിരിഞ്ഞു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ...

ഞാന്‍ സിംപിളാണ്… ഐശ്വര്യയുടെ മോഡേണ്‍ ജീവിതവുമായി ഒത്തു പോകാനാകില്ല: തേജ് പ്രതാപ് യാദവ് November 4, 2018

ഭാര്യയുടെ മോഡേണ്‍ രീതികളുമായി ഒത്തുപോകാന്‍  കഴിയാത്തതിനാലാണ് വിവാഹമോചന ഹര്‍ജി നല്കിയതെന്ന് ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ്....

തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യ റായിയും വിവാഹ മോചിതരാകുന്നു November 3, 2018

ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിൻറെ മകനും മരുമകളും വിവാഹ മോചിതരാകുന്നു. തേജ് പ്രതാപ് യാദവും ഭാര്യ ഐശ്വര്യാ റായിയും ബന്ധം...

ഇരുപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അർജുൻ രാംപാലും മെഹർ ജെസിയയും പിരിയുന്നു May 28, 2018

ഇരുപത് വർഷത്തെ ദാമ്പത്യ ബന്ധത്തുനൊടുവിൽ, നടനും മോഡലുമായ അർജുൻ രാംപാലും ഭാര്യ മെഹർ ജെസിയയും വേർപിരിയുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയുന്നുവെന്ന്...

ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്; യുവാവിന് ആശ്വാസമായി കോടതിവിധി May 1, 2018

ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് അനുകൂലമായി കോടതിവിധി. ദക്ഷിണ മുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്....

Page 1 of 31 2 3
Top