പിണറായി മന്ത്രിസഭയെ വിലയിരുത്താനായിട്ടില്ലെന്ന് വി എസ്

പിണറായി മന്ത്രിസഭ അധികാരമേറ്റതിന്റെ നൂറാം ദിവസമായ ഇന്ന് മന്ത്രിസഭയെ വിലയിരുത്താനായിട്ടില്ലെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. പിണറായി മന്ത്രിസഭയുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങളെ കുറിച്ച് എങ്ങനെ വിലയിരുത്തുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top