ഇൻസ്റ്റാഗ്രാമിലെ താരമാണ് ഈ ‘സ്ലീപ്പിങ്ങ് ബ്യൂട്ടി’

ഉറങ്ങുന്ന കുട്ടിയെ ഉടിപ്പിടിയിച്ച് ഒരുക്കിയാണ് ഈ അമ്മയും മകളും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്.

കുട്ടിയെ ഉടുപ്പിടീക്കുന്നതിൽ എന്താണ് ഇത്ര പുതുമ എന്ന് ചിന്തിക്കാൻ വരട്ടെ.

പ്രശസ്തമായ ടെലിവിഷൻ-സിനിമാ കഥാപാത്രങ്ങളായാണ് ഈ അമ്മ തന്റെ മകളെ ഒരുക്കുന്നത്.

 

Instagram, mom, baby, dress up

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More