തികച്ചും വ്യത്യസ്ഥമായ ആശംസ !!

സജ്നാ നജാം ആണ് പിറന്നാൾ ആശംസയിൽ വ്യത്യസ്ഥത കലർത്തി മമ്മൂക്കയെ ഞെട്ടിച്ചത്. പോക്കിരി രാജ എന്ന മമ്മൂക്ക ചിത്രത്തിലെ ഗാനം ചിത്രീകരിച്ചാണ് സജ്ന മമ്മൂക്കയ്ക്ക് ജന്മദിനാശംസ ഒരുക്കിയത്.
കേരളാ സർക്കാരിന്റെ സംസ്ഥാന അവാർഡും നേടിയിട്ടുള്ള മലയാള സിനിമയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറാണ് സജ്ന.
Mammootty, birthday, sajna,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News