ഇൻസാറ്റ് -3 ഡി ആർ വിക്ഷേപണം വിജയകരം

ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് -3 ഡി ആർ വിക്ഷേപിച്ചു. വൈകീട്ട് 4.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.

ജിഎസ്എൽവി -എഫ് 05 റോക്കറ്റാണ് ഉപഗ്രഹം താൽക്കാലിക ഭ്രമണപഥത്തിൽ എത്തിച്ചത്. കാലാവസ്ഥ, സമുദ്ര, അന്തരീക്ഷ പഠനനത്തിൽ വിപ്ലകാരമായ മാറ്റമുണ്ടാക്കാൻ ഉപഗ്രഹത്തിനാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ISRO launches INSAT-3DR Advanced weather satellite.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top