മേനക-സുരേഷ് കുമാര്‍ ദമ്പതികളുടെ മകള്‍ രേവതി വിവാഹിതയായി

നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി നിഥിന്‍ മോഹനാണ് വരന്‍. ഗുരുവായൂരില്‍ രാവിലെ എട്ടിനായിരുന്നു വിവാഹചടങ്ങ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News