കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍
കളമശ്ശേരിയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. വടക്കോട്ടുള്ള വണ്ടികള്‍ കടന്നുപോകുന്ന പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. താത്കാലിക അറ്റകുറ്റപണികള്‍ നടത്തി വണ്ടികള്‍ കടത്തിവിടുന്നുണ്ടെങ്കിലും ഇപ്പോളും അറ്റ കുറ്റപണികള്‍ പരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here