അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങൾ ഓണം ആഘോഷിച്ചു

ശിശുക്ഷേമ സമിതി ഓണാഘോഷം സംഘടിപ്പിച്ചു. ‘മാവേലി’ കുഞ്ഞുങ്ങളുമായി ആഘോഷങ്ങളിൽ പങ്കെടുത്തു. മന്ത്രി കടകം പള്ളി സുരേന്ദ്രൻ ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കും.
വിഭവ സമൃദ്ധമായ ഓണസദ്യയും തയ്യാറാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here