ഓഫർ മഴ പെയ്യും ഓൺലൈൻ വിപണി

ഓണത്തിന് വൻ ഓഫറുകളുമായി ഓൺലൈൻ വിപണിയും. വസ്ത്രങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം വൻ വിലക്കുറവാണ് ഓൺലൈൻ വിപണി ഒരുക്കിയിരിക്കുന്നത്.
ഫ്ളിപ് കാർട്ട്, ആമസോൺ, സ്നാപ്ഡീൽ, മിന്ദ്ര, എത്നി ഡോട്ട് ഇൻ തുടങ്ങി ഇലക്ട്രോണിക്, വസ്ത്ര മേഖലയിൽ വിലക്കുറവു ഓഫറുകളും നിറഞ്ഞിരിക്കു കയാണ്. ടെലിവിഷൻ, ഫ്രിഡ്ജ്, മൊബൈൽ എന്നിവയ്ക്കാണ് ഓഫറുകൾ കൂടുതലും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here