ഓണം റീലോഡഡ്!!!

ഓരോ ഓണത്തോടൊപ്പവും നമുക്ക് നഷ്ടമാകുന്ന ചിലകാര്യങ്ങളുണ്ട്. ഓണം അത് നമുക്ക് നല്‍കുന്ന ഫീലിന് മാറ്റമില്ലെങ്കിലും നമ്മള്‍ അത് അനുഭവിക്കുന്നതിന്റേയും ആസ്വദിക്കുന്നതിന്റേയും രീതി പാടെ മാറി മറിഞ്ഞുപോയി. ആ മാറ്റം ടൈപ്പോഗ്രാഫിയിലൂടെ വ്യക്തമാക്കുകയാണ് ക്യാപികോ ഇന്ററാക്ടീവ് ടീം. കാലവും ഓണവും ആളുകളും മാറുമ്പോളുള്ള ഓണത്തിന്റെ രൂപം ഈ വരകളില്‍ വ്യക്തമാണ്. എല്ലാത്തിനും മാറ്റം വന്നെങ്കിലും മാറ്റം ഇല്ലാതെ തുടരുന്ന ഒരു കാര്യവും കൂട്ടത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top