കായംകുളത്ത് ഏഴ് പേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്

കായംകുളത്ത് രണ്ട് സംഭവങ്ങളിലായി ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നാലും ഒമ്പതും വയസ്സുള്ള കുട്ടികളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടും. കായംകുളം പെരിങ്ങോലയിലാണ് പരിക്കേറ്റവരില്‍ ആറുപേരും. പരിക്കേറ്റവര്‍ കായംകുളം താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News