സോണി ബി തെങ്ങമം അന്തരിച്ചു

മുൻ വിവരാവകാശ കമ്മീഷണർ സോണി ബി തെങ്ങമം അന്തരിച്ചു. 55 വയസായിരുന്നു. കുറേ നാളായി അസുഖ ബാധിതനായി പുനലൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻ എം.എൽ.എ തെങ്ങമം ബാലകൃഷ്​ണ പിള്ളയുടെ മകനാണ്​.

സംസ്കാരം ഇന്ന് വൈകിട്ട് പോളയത്തോട് ശ്മശാനത്തില്‍ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top