കാവേരി പ്രശ്നം: തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വ്യാപക അക്രമം

കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വ്യാപക അക്രമം. പുതുച്ചേരിയില്‍ കര്‍ണ്ണാടക ബാങ്കിന് നേരെ ആക്രമണമുണ്ടായി. ബംഗളുരുവില്‍ തമിഴ്നാട് ലോറികള്‍ കത്തിച്ചു. ബംഗളൂരുവില്‍ സ്ക്കൂളുകള്‍ താല്‍ക്കാലികമായി അടച്ചു കഴിഞ്ഞു. ബെംഗളൂരുവില്‍ മെട്രോ സര്‍വീസും തടസ്സപ്പെട്ടു. ബെംഗളൂരു-മൈസൂര്‍ റോഡ് അടച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News