ദീപ മാലിക്ക്: പാരലിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ വനിത

പാരലിമ്പിക്സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. ഇന്ത്യന്‍ താരം ദീപ മാലിക് വനിത ഷോട്ട്പുട്ടില്‍ വെള്ളി നേടി. ഇതോടെ പാരലിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന ചരിത്രം ദീപ മാലിക് സ്വന്തമാക്കി.
എഫ്- 53 വിഭാഗത്തില്‍  ആറു ശ്രമങ്ങളിലായി 4.61 മീറ്റര്‍ ദൂരം കണ്ടത്തെിയാണ് ദീപ നേട്ടം കൊയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top