കേരളത്തില്‍ നിന്ന് കാണാതായവര്‍ അഫ്ഗാനിസ്ഥാനിലെത്തിയെന്ന് സ്ഥിരീകരണം

കേരളത്തില്‍നിന്ന് കാണാതായവര്‍ ഇറാന്‍ വഴി ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രങ്ങളായ അഫ്ഗാനിസ്താനിലെത്തിയതായി എന്‍.ഐ.എ സ്ഥിരീകരിച്ചു. ജൂണില്‍ കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് അപ്രത്യക്ഷരായ സംഘത്തില്‍ ആറു സ്ത്രീകളും മൂന്നു കുട്ടികളുമുള്‍പ്പെടെ 22 പേരാണുള്ളത്. ഐ.എസ് ബന്ധമാരോപിച്ച് ആഗസ്റ്റ് ഒന്നിന് പിടികൂടിയ യാസ്മിന്‍ മുഹമ്മദ് സാഹിദ് എന്ന യുവതിയിൽ നിന്നാണ് ജൂലായില്‍ത്തന്നെ ഇവര്‍ ഐ.എസ് കേന്ദ്രങ്ങളിലെത്തിയതായി എന്‍.ഐ.എ സ്ഥിരീകരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News