കര്‍ണ്ണാടകയില്‍ ഇന്ന് ട്രെയിന്‍ തടയും

കാവേരി പ്രശ്നത്തില്‍ വിവിധ കന്നട സംഘടനകൾ ഇന്ന്​ കര്‍ണ്ണാടകയില്‍ ട്രെയിനുകൾ തടയും. പ്രതിഷേധം വിവിധ തലങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ ട്രെയിൻ തടയൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top