സൗമ്യവധത്തിലെ സുപ്രീം കോടതി വിധി: നിങ്ങൾക്കൊന്നും പറയാനില്ലേ ?

ഗോവിന്ദ ചാമിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കി സൗമ്യകേസിലെ സുപ്രീം കോടതി വിധിയില്‍ പൊതുജനരോഷം ആളിക്കത്തുകയാണ്. ഒരു ഞെട്ടലോടെയാണ് ഈ വിധി സമൂഹം കേട്ടത്. ആ ഞെട്ടലില്‍ നിന്നും കേരളജനത ഇനിയും മുക്തമായട്ടില്ല. വിധിയ്ക്കു കാരണം ആരെന്ന തർക്കം മുറുകുന്നു…. അത് നടക്കട്ടെ ! പക്ഷെ ഈ വിധി നിങ്ങൾക്ക് നൽകുന്ന സന്ദേശം എന്ത് ? നിങ്ങളുടെ പ്രതിഷേധം വാക്കുകളായി ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്യൂ… ചിലപ്പോള്‍ ഒരു മാറ്റത്തിലേക്കാവും ഇത് വഴിവയ്ക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top