ഇത് നെഞ്ചുപൊട്ടുന്ന വിധി- സൗമ്യയുടെ അമ്മ

soumya_mother

സൗമ്യാ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി നെഞ്ച് പൊട്ടുന്ന വിധിയാണെന്ന് സൗമ്യയുടെ അമ്മ.
നീതി കിട്ടിയില്ലെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു. ഇത് സര്‍ക്കാറിന്റെ തോല്‍വി. വാദിക്കാനറിയാത്ത അഭിഭാഷകരെ നിയമിച്ചതാണ് ഈ വിധിയ്ക്ക് കാരണം ആയതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top