ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി
സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കി. ശിക്ഷ ഏഴു വര്‍ഷം കഠിന തടവ് മാത്രം. ഇനി രണ്ട് വര്‍ഷം കൂടി മാത്രമേ അപ്പോള്‍ ഫലത്തില്‍ തടവ് അനുഭവിക്കേണ്ടി വരൂ.
ഈ ശിക്ഷ ബലാല്‍സംഗത്തിന് മാത്രം. കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പറഞ്ഞു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിധി. സാക്ഷിമൊഴികള്‍ കൊലപാതകം സ്ഥിരീകരിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News