പട്ടാപ്പകൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

കൊച്ചിയിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് കൂട്ടുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ചത് തടഞ്ഞ യുവാവിനെ ആക്രമികൾ വെട്ടി പരിക്കേൽപ്പിച്ചു. മദ്യപിച്ച് കാറിൽ എത്തിയ രണ്ട് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് തിരുവനന്തപുരം സ്വദേശികളായ ശംഭുവും അശ്വിനിയും പറഞ്ഞു. ഇവരുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

 

kochi, assualt against youth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top