ജിഗ്നേഷിനെ സ്വതന്ത്രനാക്കി

യുവ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ പോലീസ് വിട്ടയച്ചു. ഡൽഹിയിൽ വെച്ച് നടന്ന സ്വാഭിമാന റാലിയിൽ പങ്കെടുത്തതിന് ശേഷം ഗുജറാത്തിൽ മടങ്ങിയെത്തിയ ജിഗ്നേഷിനെ ഇന്നലെ രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചയോടെ ജിഗ്നേഷിനെ പോലീസ് വിട്ടയച്ചു.

 

 

jignesh, dalit leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top