സെൻട്രൽ ജയിലിൽ പോയാൽ ഗോതമ്പ് ഉണ്ട മാത്രമല്ല വേറെ പലതും കിട്ടും

ബാംഗ്ലൂരിൽ ഉള്ള ഒരു റെസ്റ്റോറന്റാണ് ഇത്. സെൻട്രൽ ജെയിൽ എന്ന പേരിട്ടിരിക്കുന്ന ഈ ഹോട്ടലിന്റെ അകവും സെൻട്രൽ ജെയിലിനെ അനുസ്മരിപ്പിക്കുന്നതാണ്. ബാംഗ്ലൂരിലെ ജയനഗറിലെ 4 ആം ബ്ലോക്കിലാണ് ഈ വ്യത്യസ്തമായ റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്.
ചിത്രങ്ങൾ കാണാം… !!
central jail, restaurant , banglore, bengaluru
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here