വാഹന പരിശോധനയ്ക്കിടെ എസ്‌ഐയ്ക്ക് നേരെ ആക്രമണം

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ചു. മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ബൈക്ക് നിർത്തതെ പോകുകയായിരുന്നു.

എആർ ക്യാമ്പിലെ എസ് ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം തിരുവല്ലം വാഴമുട്ടത്താണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top