സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചു.വീട് ഇല്ലാത്തലര്‍ക്ക് 5 വര്‍ഷം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി. 20 വര്‍ഷം കൊണ്ട് ചെറിയ തുക നല്കി വീട് സ്വന്തമാക്കാം. പദ്ധതിയിലെ വീട് വില്‍ക്കാനോ വില്‍ക്കാനോ പറ്റില്ല.
പദ്ധതിയ്കായി സൗജന്യമായി ഭൂമി ലഭിക്കും. സര്‍ക്കാര്‍ ഭൂമിയും ഇതിനായി അനുവദിക്കും. ജില്ലാ തല പാര്‍പ്പിട മിഷനാണ് ഭൂമി ലഭ്യത ഉറപ്പാക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News