പതിനേഴ് പഞ്ചായത്ത് അംഗങ്ങളെ അറസ്റ്റ് ചെയ്തു

ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ തെരുവ് നായകളെ കൊന്നൊടുക്കിയതിന്റെ പേരില്‍ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരന് രഞ്ജനെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
അതിനിടെ തിരുവുനായകളെ കൊല്ലുന്നവർക്ക് നിയമസഹായം നൽകുമെന്ന് “Stray Dog Free Movement” – സ്ട്രെ ഡോഗ് ഫ്രീ മൂവ്മെന്റ് – ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here