വടകര അഴിയൂരിൽ തെരുവുനായകളുടെ അക്രമണത്തിൽ നിന്നും വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്.മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരെയാണ് തെരുവുനായകൾ പാഞ്ഞടുത്തത്. ആറോളം നായകൾ...
തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. ആറ്റിങ്ങൽ ആലംകോട് ആണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ചാണ് പെൺകുട്ടിയെ...
വളാഞ്ചേരി കോട്ടപ്പുറത്ത് അമിത വേഗത്തിലെത്തിയ ബൈക്കിന് കുറുകെ തെരുവ് നായ ചാടി. യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി...
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ സിനിമ സീരിയൽ താരത്തിനടക്കം നായയുടെ കടിയേറ്റു. ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത്...
കോഴിക്കോട് ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ...
കോഴിക്കോട് മുക്കത്ത് 4 കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തി. മണാശേരി കോദാലത്ത്...
ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ്...
കണ്ണൂർ പിലാത്തറയിൽ 11 കാരിയെ തെരുവുനായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. കാലിന് കടിയേറ്റ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയെ പരിയാരം മെഡിക്കൽ...
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
കോഴിക്കോട് തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ...