ബന്ദിപുരയില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുന്നു

ജമ്മുകാശ്മീരിലെ ബന്ദിപുരയില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടുന്നു. ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top