ഇത്തിരി നേരം കുടുംബത്തോടൊപ്പം ചെലവഴിക്കൂ; ജയസൂര്യ

jayasurya

കുടുംബത്തിന് വേണ്ടി സമയം ചെലവാക്കുന്നതിന്റെ പ്രധാന്യം വെളിപ്പെടുത്തി ജയസൂര്യയുടെ ഹൃദയ സ്പര്‍ശിയായ ഫെയ്സ് ബുക്ക പോസ്റ്റ്. സാങ്കൽപ്പിക ലോകത്തുനിന്ന് മാറി സ്വന്തം അൽപ്പസമയം കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നാണ് താരം ഫേയ്‌സ്ബുക്കിലൂടെ ആരാധകരോട് അഭ്യർത്ഥിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top