കൊച്ചി മെട്രോയുടെ അടുത്ത പരീക്ഷണ ഓട്ടം പാലാരിവട്ടത്തേക്ക്.

മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടത്തിനായി കൊച്ചി മെട്രോ ഒരുങ്ങുന്നു. കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ സ്റ്റേഷനുകള്‍ വഴിയാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം. 90കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഓടിച്ച് നോക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News