ഇങ്ങനെ അന്തം വിടീക്കല്ലേ.. തിരുവനന്തപുരം വിമാനത്താവളക്കാരോട് നടി അനുശ്രീ

ഒരു ചിക്കന്‍ പഫ്സിന്റെ വില 250!! നടി അനുശ്രീയാണ് ഈ ‘പൊള്ളുന്ന’ പഫ്സ് കഴിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫീ ഷോപ്പില്‍ നിന്ന് ഇന്ന് രാവിലെ കഴിച്ച ഭക്ഷണത്തിന്റെ ബില്ലാണ് അനുശ്രീയെ ഞെട്ടിപ്പിച്ചിരിക്കുന്നത്. അധികൃതര്‍ വേണ്ട നടപടി എടുക്കണമെന്നും അനുശ്രീ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top