ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നും നാളെയും

ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള ദേശീയ നിര്‍വാഹകസമിതിയോഗം ഇന്നും നാളെയുമായി കോഴിക്കോട് നടക്കും. രാവിലെ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേരും.
ഉച്ചയ്ക്കുശേഷം ദേശീയ നേതൃയോഗം ഉണ്ടാകും. ഞായറാഴ്ചയാണു ദേശീയ കൗണ്‍സില്‍ ചേരുക. അന്നുതന്നെ വൈകിട്ടു പൊതുസമ്മേളനവും നടക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News