ലീഗ് നേതൃയോഗം ഇന്ന് പാണക്കാട്ട്

വെള്ളിയാഴ്ച രാവിലെ പാണക്കാട്ട് ലീഗ് നേതൃയോഗം ചേരും. കഴിഞ്ഞ 17ന് കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കാര്യമായി ചര്‍ച്ചചെയ്തത് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ് വിഭാഗീയതയായിരുന്നു. ഇത് പരിഹരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നിര്‍ദേശങ്ങളും ലീഗ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News