മാനവീയം സാംസ്കാരിക പ്രവർത്തകരുടെ കാർ തകർത്തു

മാനവീയം തെരുവോരക്കൂട്ടത്തിന്റെ കാർ ഇന്നലെ രാത്രി സമൂഹവിരുദ്ധർ അടിച്ചുതകർത്തു. പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തലസ്ഥാനത്ത് വെള്ളയമ്പലം മാനവീയം വീഥിയിൽ സ്ഥിരം സാംസ്കാരിക കൂട്ടായ്മയാണ് തെരുവോരക്കൂട്ടം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News