ധോണി പാരയാണെന്ന് മകള്‍!!

ധോണിയുടെ കുഞ്ഞിനൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പക്ഷോ ഇത് മലയാളികള്‍ക്ക് മാത്രമാണ് കേട്ടോ ഇതൊരുവിഷയം. കാരണം കീപ് കാം, മൈ ഫാദര്‍ ഈസ് പാര എന്നാണ് കുഞ്ഞിന്റെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്.

dhoni, son, t shirt, keep calm my dad is para

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top