സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചു.

niyamasabha

സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചു. സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തി വച്ചു.  അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയാണ്.

കെ.എം മാണിയുടെ നേകൃത്വത്തിലുള്ള മന്ത്രിമാര്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top