സോഷ്യൽ മീഡിയയിൽ വൈറലായി ചിക്കൻ സൊണാറ്റ

തത്ത സംസാരിക്കുന്ന വീഡിയോ, പട്ടികളും പൂച്ചകളും കളിക്കുന്ന വീഡിയോ, അങ്ങനെ പക്ഷി-മൃഗാതികൾ മനുഷ്യർ ചെയ്യുന്ന പലതരം കാര്യങ്ങൾ ചെയ്യുന്ന വീഡിയോ നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു കോഴി പിയാനോ വായിക്കുന്നത് ഇതാദ്യമായിരിരക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top