യൂത്ത് കോണ്‍ഗ്രസ് ദേശാഭിമാനി പത്രം കത്തിച്ചു

സ്വാശ്രയ പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. ഇന്നലത്തെ സംഭവത്തില്‍ തങ്ങള്‍ക്കെതിരെ വാര്‍ത്ത വന്ന ദേശാഭിമാനി പത്രമാണ് പ്രവര്‍ത്തകര്‍ കത്തിച്ചത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.സ്വാശ്രയ ഫീസ് വര്‍ധനയ്ക്കെതിരെ കഴിഞ്ഞ 8 ദിവസമായി നിരാഹാര സമരം നടത്തിവരികയാണ് യൂത്ത് കോണ്‍ഗ്രസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here