ബെവ്‌കോ ഔട്ട്‌ലറ്റുകൾ പൂട്ടില്ല

ഓരോ വർഷവും സംസ്ഥാനത്തെ 10% ശതമാനം ഔട്ട്‌ലറ്റുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിച്ചു. ഒക്ടോബർ 2ന് ബിവറേജസ് ഔട്ട്‌ലറ്റുകൾ പൂട്ടേണ്ടതില്ലെന്ന് ക്യാബിനെറ്റ് തീരുമാനം. പുതിയ മധ്യ നയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും.

 

 

bevco outlet,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top